Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വനിത ഗ്രാമസഭ സംഘടിപ്പിച്ചു

10 Jan 2025 23:32 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


കൊടകര: ഗ്രാമപഞ്ചായത്തില്‍  വനിത ഗ്രാമസഭ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു.  ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോയ് നെല്ലിശേരി അധ്യക്ഷത വഹിച്ചു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സൗമ്യ , വൈസ് പ്രസിഡന്റ് കെ. ജി. രജീഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സ്വപ്നസത്യന്‍, ദിവ്യഷാജു, അംഗങ്ങളായ ടി.കെ പത്മനാഭന്‍, പ്രനിലഗിരീശന്‍, കെ. വി. നന്ദകമാര്‍,എം. എം. ഗോപാലന്‍, ഷിനി ജെയ്‌സന്‍ , ലതഷാജു, സജിനി സന്തോഷ്, ബിജി ഡേവിസ് എന്നിവര്‍ പ്രസംഗിച്ചു


Follow us on :

More in Related News