Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Mar 2026 17:35 IST
Share News :
കക്കട്ടിൽ:- വള്ള്യാട്ട് പാറു (80) മരണപ്പെട്ടു. ഭർത്താവ് പരേതനായ കുമാരൻ. മക്കൾ പരേതനായ അശോകൻ, ബാബു .വി. മരുമക്കൾ ശാന്ത,ഷീബ. സഹോദരങ്ങൾ മാതു, കണ്ണൻ, നാരായണി, പരേതനായ ചാത്തു, അനന്തൻ, ദേവി, ചന്ദ്രൻ, ക്യഷ്ണൻ . സഞ്ചയനം ഞായറാഴ്ച.
Follow us on :
More in Related News
Please select your location.