Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വല്ലിപ്പടിക്കൽ നാരായണി അമ്മ നിര്യാതയായി

14 May 2024 07:43 IST

Preyesh kumar

Share News :

കീഴരിയൂർ : തെക്കുംമുറി വല്ലിപ്പടിക്കൽ നാരായണി അമ്മ ( 94) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ..മക്കൾ ഗംഗാധരൻ നായർ,

ഭാസ്ക്കരൻ നായർ, ലീല ,സൗമിനി. മരുമക്കൾ :കല്യാണി, പങ്കജം (മുചുകുന്ന്) ,ടി.കെ.ശശീന്ദ്രൻ ( സി.പി ഐ (എം) അവള ലോക്കൽ കമ്മറ്റി അംഗം). സഹോദരങ്ങൾ: വി. പി .കുഞ്ഞിക്കണ്ണൻ നായർ,

 ലക്ഷ്മി അമ്മ,പരേതരായ ഗോപാലൻ നായർ, വി.പി. കല്യാണി അമ്മ.

Follow us on :

Tags:

More in Related News