Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Nov 2024 22:05 IST
Share News :
വൈക്കം: അഷ്ടമി ദിവസം ഉദയനാപുരത്തപ്പനും, കൂട്ടുമ്മേല്‍ ഭഗവതിക്കും, ശ്രീനാരായണപുരത്തപ്പനും, പരിവാരങ്ങള്‍ക്കും വരവേല്പ് നല്കാന് ക്ഷേത്രത്തിന്റെ വടക്കേനടയില്‍ നിര്‍മിക്കുന്ന നാലുനില അലങ്കാര വിളക്കു പന്തലിന്റെ നിര്‍മാണം തുടങ്ങി. വടക്കേനട അഷ്ടമി വിളക്കുപന്തല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആറ് ലക്ഷം രൂപ ചെലവില്‍ വര്ണദീപാലങ്കാരങ്ങളോടെ പണിയുന്ന വിളക്കു പന്തലിന് കാല്‍നാട്ടി. കമ്മിറ്റി പ്രസിഡന്റ് അശോകന് വെള്ളവേലി, സെക്രട്ടറി ശ്രീഹര്ഷന്, ട്രഷറര്‍ ബിനോയ്, കമ്മിറ്റി അംഗങ്ങളായ ഉണ്ണികൃഷ്ണന്, പീതാംബരന്, ഷാജി, പൊന്നപ്പന് തുടങ്ങിയവർ നേതൃത്വം നല്കി.
Follow us on :
Tags:
More in Related News
Please select your location.