Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടകര സഹൃദയവേദിയുടെ ഇഫ്താർ സംഗമം സ്റ്റാർ ഓഫ്‌ കൊച്ചിൻ ബാൻഡ് ക്വിറ്റ് ഹാളിൽ വെച്ച് നടന്നു

09 Mar 2026 01:29 IST

ENLIGHT MEDIA OMAN

Share News :

മസ്‌കത്ത് : വടകര സഹൃദയവേദിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് വിനോദ് ഓകെ അധ്യക്ഷം വഹിച്ചു.

വൈസ് പ്രസിഡന്റ്‌ ഫസലുൽ റഹ്‌മാൻ റംസാൻ പ്രഭാഷണം നടത്തി. ഇഫ്താർ സംഗമത്തിൽ 200 പരം മെമ്പർ മരും മറ്റു വീശിഷ്ട വ്യക്തികളും പങ്കെടുത്തു.

ജനറൽ സെക്രട്ടറി സുധീർ ചന്ദ്രോത്ത് സ്വാഗതവും, ജോയിന്റ് സെക്രട്ടറി ഹാരീസ്. വി നന്ദിയും പറഞ്ഞു

സംഗമത്തിൽ ഉല്ലാസ് ചേറിയാൻ, ശ്രീജിത്ത്‌, MTK (വൈസ് പ്രസിഡന്റ്‌), ജോയിന്റ് സെക്രട്ടറി, ഹാരീസ് വി, എക്സിക്യൂട്ടീവ് മെബർ മാരായ, സുനിൽകുമാർ കെ, ഉദയചന്ദ്രൻ, ബാബു പാക്കയിൽ, ബൈജേഷ്, മുരളി, പ്രവീൺ പ്രഭാകർ, പ്രമോദ്, സുനീത്കുമാർ ശ്രീജിത്ത്‌ വി കെ, ബാലൻ കെ.ൻ, ദിനേശ്, അനീഷ്‌, റഹീം, സുനിൽകുമാർ കെ കെ, രഞ്ജിത്ത്, അശോകൻ, അജിത്, ശശി, എന്നിവർ നേതൃത്തം നൽകി.

ഇഫ്താർ സംഗമത്തിൽ വടകര സഹൃദയ വേദിയുടെ എക്സിക്യൂട്ടീവ് കമ്മിററി അംഗങ്ങളും, മറ്റു ഭാരവാഹികളും പങ്കെടുത്തു.

Follow us on :

More in Related News