Thu Jun 26, 2025 10:35 AM 1ST

Location  

Sign In

പുലപ്രകുന്നിലെ അശാസ്ത്രീയ മണ്ണെടുപ്പ് അവസാനിപ്പിക്കണം

22 Mar 2025 17:17 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ: മഞ്ഞക്കുളം പുലപ്രകുന്നിലെ അശാസ്ത്രീയമണ്ണെടുപ്പ് അവസാനിപ്പിക്കുക,മണ്ണെടുപ്പ് വിപുലീകരിക്കാനുള്ളനീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.ഐ (എം)മേപ്പയൂർ സൗത്ത്ലോക്കൽകമ്മിറ്റിയുടെനേതൃത്വത്തിൽപുലപ്രകുന്നിലേക്ക്മാർച്ച് നടത്തി.നൂറ് കണക്കിന്ബഹുജനങ്ങൾപങ്കെടുത്ത മാർച്ച്മരുതേരിപറമ്പിൽനിന്ന്ആരംഭിച്ചു. മഞ്ഞക്കുളംസിറാജുൽഹുദാസ്കൂളിന് സമീപംപോലീസ് തടഞ്ഞു. പേരാമ്പ്ര ഏരിയാസെക്രട്ടറി എം.കുഞ്ഞമ്മദ്സമരം ഉദ്ഘാടനംചെയ്തു.ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട്കെ.ടി.രാജൻ,ഏരിയാകമ്മിറ്റി

അംഗംകെ.രാജീവൻ,ലോക്കൽസെക്രട്ടറിഎൻ.എം.ദാമോദരൻ,ഇ.ശ്രീജയ',എം.കെ.കേളപ്പൻ എന്നിവർ സംസാരിച്ചു.ഗ്രാമപഞ്ചായത്തംഗംപി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു.കെ.കെ.കുഞ്ഞിരാമൻ,

വി.മോഹനൻ,കെ.എം.രാജീവൻ.ഇ രജീഷ് എന്നിവർനേതൃത്വം നല്കി.

Follow us on :

Tags:

More in Related News