Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jul 2025 09:23 IST
Share News :
ഉണ്ണികൃഷ്ണന്‍ വാരിയര്‍ നിര്യാതനായി
കൊടകര: കാവില്‍ മരത്തോമ്പിള്ളി വാരിയത്ത് ഉണ്ണികൃഷ്ണന്‍ വാരിയര്‍ (95)
നിര്യാതനായി. ഭാര്യ: പരേതയായ ശ്യാമളാദേവി.
മക്കള്‍: നന്ദകുമാര്‍, ഹരിദാസ്,ഗീത
മരുമക്കള്‍: അംബിക, ജയ, ഉത്തമന്‍ .സംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ11 ന് പാറമേക്കാവ് ശാന്തി ഘട്ടില്‍.
Follow us on :
Tags:
More in Related News
Please select your location.