Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jan 2025 22:17 IST
Share News :
കൊണ്ടോട്ടി :പഠനത്തിൽ കുട്ടികള്‍ നേരിടുന്ന പ്രയാസം ദൂരീകരിക്കുന്നതിനും പഠനം കൂടുതല്‍ ആസ്വാദ്യകരമാക്കുന്നതിനും
നല്ല പാഠം പദ്ധതിയുടെയും
'വിജയഭേരി- വിജയ സ്പർശം' പദ്ധതിയുടെയും നേതൃത്വത്തിൽ സ്കൂളിൽ ആവിഷ്‌കരിച്ച ഉന്നതി
പദ്ധതി മിഷൻ ഇന്ത്യ ഫൗണ്ടേഷൻ കോർഡിനേറ്റർ റിൻഷാദ് വി ഉദ്ഘാടനം ചെയ്തു.സ്കൂൾ സെമിനാർ ഹാളിൽ നടന്ന പരിപാടിയിൽ പദ്ധതി കോർഡിനേറ്റർ കെ.എം.ഇസ്മായിൽ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
നല്ലപാഠം വിദ്യാർത്ഥി കോർഡിനേറ്റർ
ഹാദിയ ഹനീൻ കെ.ടി ക്ലാസിനു നേതൃത്വം നൽകി.
വിജയസ്പർശം വിദ്യാർത്ഥി കോർഡിനേറ്റർ അയാൻ അലി,അനന്തു എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.