Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Mar 2026 21:22 IST
Share News :
ഗുരുവായൂർ:ഐക്യ ജനാധിപത്യ മുന്നണി ഗുരുവായൂർ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഡിസിസി സെക്രട്ടറി അഡ്വ ടി.എസ്.അജിത് ഉദ്ഘാടനം ചെയ്തു.മുൻ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ആർ.രവികുമാർ അദ്ധ്യക്ഷത വഹിച്ചു.യുഡിഎഫ് സ്ഥാനാർത്ഥി സി.എച്ച്.റഷീദ്,നേതാക്കളായ കെഎസ് യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ,ആർ.വി.അബ്ദുൾ റഹീം,അരവിന്ദൻ പല്ലത്ത്,സി.എസ്.സൂരജ്,ആർ.വി.ജലീൽ,ഒ.കെ.ആർ.മണികണ്ഠൻ,കെ.പി.ഉദയൻ,കെ.പി.എ.റഷീദ്,മോഹൻദാസ് ചേലനാട്,ബാലൻ വാറനാട്ട്,പി.കെ.രാജേഷ് ബാബു,നൗഷാദ് അഹമ്മു,ശശി വാറനാട്ട്,നിഖിൽ ജി.കൃഷ്ണൻ,ശിവൻ പാലിയത്ത്,സ്റ്റീഫൻ ജോസ്,പി.ഐ.ലാസർ മാസ്റ്റർ,ബിന്ദു നാരായണൻ,ചന്ദ്ര രാമകൃഷ്ണൻ,ഷൈലജ ദേവൻ,സി.ജെ.റെയ്മണ്ട്,ഹരി വാരിയർ എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.