Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jun 2026 21:14 IST
Share News :
പരപ്പനങ്ങാടി : നവജീവൻ വായനശാല വായനാദിനവും വായനപക്ഷാചരണത്തിന്റെ ഉൽഘാടനവും നടത്തി. പുതിയ കാലത്തിന്റെ കവി എം. ബഷീർ മുഖ്യാതിഥിയായി. കെ. ശീതള പി. എൻ. പണിക്കർ അനുസ്മരണം നടത്തി. വായനശാല സെക്രട്ടറി കെ.പി. മനീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് വിനോദ് തള്ളശ്ശേരി അദ്ധ്യക്ഷം വഹിച്ചു.
തുടർന്ന് കവി. എം.ബഷീറുമായി കേൾവിക്കാർ സംവദിച്ചു. എഴുത്തിനെ കുറിച്ചും വായനയെ കുറിച്ചും ചോദ്യങ്ങളുണ്ടായി. ബഷീറിന്റെ കവിതകളിലെ ബിംബങ്ങൾ രൂപമെടുക്കുന്നതിനെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നു. ചോദ്യങ്ങൾക്ക് കവി മറുപടി പറഞ്ഞു. രാജീവൻ കേലച്ചംകണ്ടി നന്ദി പ്രകാശിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.