Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യൂ.ഡി എഫ തെരഞ്ഞടുപ്പ് കൺവെൻഷൻ നടത്തി.

22 Oct 2024 10:21 IST

UNNICHEKKU .M

Share News :

മുക്കം: ലോക്‌സഭ ഉപതെരെഞ്ഞെടുപ്പ് പ്രവർത്തന ങ്ങളുടെ ഭാഗമായി പഞ്ചായത്ത് തല കൺവെൻഷൻ നടത്തി ഡിസിസിസി പ്രസിഡണ്ട് അഡ്വ: കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ഡിസിസി മുൻ പ്രസിഡണ്ട് കെ.സി.അബു കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അബ്രാഹം കുഴുമ്പിൽ കെപിസിസി അംഗം ഹബീബ്തമ്പി നിയോജകമണ്ഡലം ചെയർമാർ സി കെ. കാസീം കൺവീനർ സണ്ണി കിഴക്കരക്കാട്ട് . നസീർ വി എ മുഹമ്മദ് പാതിപ്പറമ്പിൽ UDF കൺവീനർ അഡ്വ: സിബു തോട്ടത്തിൽ എന്നിവർ സംസാരിച്ചു. 

കൺവീനറായി സണ്ണി പെരികിലം തറപ്പേൽ ചെയർമാനായി ജോണി പ്ലാക്കാട്ട് 

ഖജാൻജി എൻ ഐ അബ്ദുൾ ജബ്ബാർ എന്നിവരെ തെരെഞ്ഞെടുത്തു. കൺവെൻഷന് ശേഷം അങ്ങാടിയിൽ ശക്തി പ്രകടനം നടത്തി ജോർജ്ജ് വലിയ കട്ടയിൽ ജോർജ്ജ് കക്കാടം പൊയിൽ . ജിബിൻ മാണിക്കത്ത് കുന്നേൽ പൗലോസ് താന്നി മുളയിൽ ജോയി പന്തപ്പിളിൽ ജോഷി കൂമ്പുക്കൽ ജോണി വാളിപ്ലാക്കൽ മോളി തോമസ് എൽസമ്മ ജോർജ്ജ് തുടങ്ങിയർ പ്രകടനത്തിന് നേതൃത്വം നൽകി.

Follow us on :

More in Related News