Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൊഴിലാളികമായി പോയ പിക്കപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു

13 Sep 2024 11:27 IST

PEERMADE NEWS

Share News :

പീരുമേട് : തൊഴിലിടത്തേക്ക് പോയ ജിപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു.

കൊടുവ ലൈഫ് ടൈം എസ്റ്റേറ്റിലെ  മോഹൻ ശർമ എന്നയാളുടെ കൃഷി സ്ഥലത്തേക്ക് ഇന്ന് രാവിലെ 7 30 ന് തൊഴിലാളികമായി പോയ പിക്കപ്പ് ആണ് അപകടത്തിൽപെട്ടത്.

എസ്തർ (55 ) കൊടുവ എസ്റ്റേറ്റ് മരിച്ച ഒരാൾ.5 പേർക്ക് പരുക്ക് പറ്റി .ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ

പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കുപറ്റിയ ബെൻസർ എന്ന അന്യസംസ്ഥാന തൊഴിലാളിയെ കോട്ടയം മെഡിക്കൽ കോളേജിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.മരണപ്പെട്ട എസ്റ്ററിന്റെ മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രി സൂക്ഷിച്ചിട്ടുണ്ട്.

Follow us on :

More in Related News