Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Apr 2025 15:06 IST
Share News :
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പരിധിയിലെ എസ് സി വിഭാഗത്തിൽ പെട്ട കർഷകർക്ക് ആത്മ പദ്ധതിയുടെ ഭാഗമായി മഞ്ഞൾ വിത്ത് വിതരണം ചെയ്തു. ഈ പദ്ധതിയുടെ നടീൽ ഉദ്ഘാടനം ബഹു. കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ റീത്ത അവർകൾ ശ്രീമതി ഗീത ഗോപി എന്നവരുടെ കൃഷി സ്ഥലത്ത് മഞ്ഞൾ വിത്ത് നട്ടുകൊണ്ട് നിർവഹിച്ചു. ചടങ്ങിൽ കൃഷി ഓഫീസർ അനുഷ്ക പവിത്രൻ , കാർഷിക വികസന സമിതി അംഗം രവീന്ദ്രൻ പി ടി, കൃഷി അസിസ്റ്റന്റ് രെമ്യ കെ പി , ആത്മ പ്രതിനിധികൾ ആയ അഞ്ജലി പി എം, ഷൈനി വിനോദ് എന്നിവർ ആശംസകൾ അർപ്പിച്ചു.
Follow us on :
More in Related News
Please select your location.