Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതയായി - റിട്ടേഡ് അധ്യാപിക തലയോലപ്പറമ്പ് തലപ്പാറ പന്തലാട്ട് വീട്ടിൽ ലില്ലി കുട്ടി ജോസഫ് (82).

04 Mar 2026 20:29 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കുറവിലങ്ങാട് സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ റിട്ടേഡ് അധ്യാപിക തലയോലപ്പറമ്പ് തലപ്പാറ പന്തലാട്ട് വീട്ടിൽ ലില്ലി കുട്ടി ജോസഫ് (82) നിര്യാതയായി. സംസ്കാരം നാളെ ( മാർച്ച് 5) വ്യാഴാഴ്ച വൈകിട്ട് 3ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തലയോലപ്പറമ്പ് സെന്റ് ജോർജ് ദേവാലയത്തിൽ. പരേത കുറവിലങ്ങാട് കളപ്പുരക്കൽ കുടുംബാംഗമാണ്. ഭർത്താവ് - പി.എം ജോസഫ് (റിട്ടേഡ് അധ്യാപകൻ ).മക്കൾ - ലിജോ ജോസഫ്,( ഗവൺമെൻ്റ് സർവീസ്),അനുജോ ജോസഫ്, ജോബിൻ ജോസഫ്. മരുമകൻ - ബിനോയി (മംഗലാപുരം).

Follow us on :