Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുവൈറ്റില്‍ തീപിടുത്തത്തില്‍ മരണമടഞ്ഞ ചാവക്കാട് തെക്കന്‍ പാലയൂര്‍ സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് ടോംയാസ് പരസ്യ ഏജന്‍സിയുടെ ഒരു ലക്ഷം രൂപ സഹായം കൈമാറി

15 Jun 2024 19:47 IST

MUKUNDAN

Share News :

ചാവക്കാട്:കുവൈറ്റില്‍ തീപിടുത്തത്തില്‍ മരണമടഞ്ഞ ചാവക്കാട് തെക്കന്‍ പാലയൂര്‍ സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് ടോംയാസ് പരസ്യ ഏജന്‍സിയുടെ ഒരു ലക്ഷം രൂപ സഹായം കൈമാറി.ബിനോയിയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ എന്‍.കെ.അക്ബര്‍ എംഎല്‍എയും,ടോംയാസ് ഉടമ തോമസ് പാവറട്ടിയും ചേര്‍ന്നാണ് ബിനോയിയുടെ ഭാര്യ ജിനിതയ്ക്ക് സഹായം നല്‍കിയത്.പാസ്റ്റര്‍ കുരിയാക്കോസ് ചക്രമാക്കല്‍,ചാവക്കാട് നഗരസഭ വികസന സമിതി സ്ഥിരം അധ്യക്ഷ ഷാഹിന സലിം,കൗണ്‍സിലര്‍ സ്മൃതി മനോജ്,മേജര്‍ പി.ജെ.സ്റ്റൈജു,മുന്‍ ഗവ.അഡീഷണല്‍ സെക്രട്ടറി ഷെല്ലി പോള്‍ എന്നിവര്‍ സംസാരിച്ചു.

Follow us on :

More in Related News