Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Mar 2025 20:48 IST
Share News :
പുന്നയൂർക്കുളം:മാവിൻചുവട് സെന്ററിന് കിഴക്ക് റിട്ട.ബിഡിഒ അയിനിക്കലയിൽ ടി.കെ.മൊയ്തുണ്ണിയുടെ ഭാര്യ ഊക്കയിൽ ബീവിക്കുട്ടി(75)അന്തരിച്ചു.ഖബറടക്കം ബുധനാഴ്ച്ച കാലത്ത് 10 മണിക്ക് കോതോട്ട് ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ.മക്കൾ:നൗഷാദ്,ഷിഹാബ്,സാദിക്(മൂന്നു പേരും ദുബായ്),ഹസീന,സഹീറ,ഷഹല.മരുമക്കൾ:സീനബീഗം,സുൽഫത്ത്,ബൾക്കീസ്,അബ്ദുൾ അസീസ്(അനിയ ജ്വാല്ലറി ആൽത്തറ),ഫാരീസ്(അബുദാബി),പരേതനായ അബ്‌ദുൾ ഗഫൂർ.
Follow us on :
Tags:
More in Related News
Please select your location.