Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തുറശ്ശേരി കണ്ടി മീത്തൽ ജാനു നിര്യാതയായി

04 Dec 2024 11:35 IST

ENLIGHT MEDIA PERAMBRA

Share News :

ര്മേപ്പയൂർ: മഞ്ഞക്കുളത്തെ തുറശ്ശേരി കണ്ടി മീത്തൽ ജാനു (71)നിര്യാതയായി.ഭർത്താവ്:അനന്തൻ.മകൾ: ഷീബ, ഷീജ, അജീഷ് (അൽഫ , ഇലക്ടിക്കൽ & പ്ലംബിംഗ് മേപ്പയൂർ ) ഷിനി.മരുമക്കൾ: നാരായണൻ (നൊച്ചാട്),ബാബു (പ്രതീക്ഷ),പ്രേമൻ( പയ്യോളി ),ഷിബിന.സഹോദരങ്ങൾ:പരേതരായ കണാരൻ , നാരായണൻ , കേളപ്പൻ , കല്യാണി , ദേവി

Follow us on :

Tags: