Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തുക്കോട് സ്വദേശി ഡൽഹിയിൽ വാഹനാപകടത്തിൽ മരിച്ചു

10 Nov 2025 14:39 IST

ENLIGHT MEDIA PERAMBRA

Share News :

കൊയിലാണ്ടി:വ്വക്കോട് സ്വദേശി മണാട്ട് അമന്‍(25) ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ മരിച്ചു. പിതാവ്:മുന്‍ റെയില്‍വേ വോളിബോള്‍ താരവും റെയില്‍വേ ജീവനക്കാരുമായിരുന്ന മണാട്ട് അജിത് കുമാര്‍ (മണി). അമ്മ: പുഷ്പലത (അതുധ്യാപിക,ഇലാഹിയ ഹയര്‍ സെക്കണ്ടറി സ്കൂൾ). സഹോദരി: ഓസ്റ്റീന.

Follow us on :

Tags:

More in Related News