Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുവോത്ത് കുന്നുമ്മൽ കരുണാകരൻ നിര്യാതനായി.

18 Apr 2025 15:30 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ:തിരുവോത്ത് കുന്നുമ്മൽ കരുണാകരൻ (75 )നിര്യാതനായി. ഭാര്യ: മാധവി.മക്കൾ :സതീഷ് (അധ്യാപകൻ ഗവ: പോളിടെക്നിക് കോഴിക്കോട്),സന്ദീപ് ( ഐ.ടി എൻജിനിയർ)

സഹോദരങ്ങൾ: കാർത്ത്യായനി ( പയ്യോളി ),പരേതയായ ജാനു.മരുമക്കൾ:നിമ്മി (ഐ.സി.ഡി.എസ് ഓഫീസർ തോടന്നൂർ ),നീതു. സംസ്കാരം വൈകീട്ട് 6 മണിവീട്ടുവളപ്പിൽ.

Follow us on :

Tags:

More in Related News