Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ യുവാവിനെ പുരയിടത്തിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

30 May 2024 11:20 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്:  തലയോലപ്പറമ്പിൽ യുവാവിനെ പുരയിടത്തിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാർത്യായനി ക്ഷേത്രത്തിന് സമീപം കുന്നക്കൽ മഠം വീട്ടിൽ അശോക് കുമാറിൻ്റെ മകൻ ശരത് (30) നെയാണ് പുരയിടത്തിലെ മരത്തിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കളും മറ്റും സംഭവസമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല. രാവിലെ സമീപവാസികളാണ് യുവാവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് വരുന്നു.


Follow us on :

More in Related News