Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jan 2025 23:04 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടി ചെട്ടിപ്പടി
എം. വി. എച്ച്. എസ് സ്കൂളിന്
സമീപത്തുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. പരിക്കേറ്റയാളെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
പരപ്പനങ്ങാടി പുത്തൻപീടിക സ്വദേശി
പാറമ്മൽ കുടുക്കെങ്ങൽ മുഹമ്മദ് മുഷഫീഖ് (18) ആണ് മരണപ്പെട്ടത്.
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത് എന്നാണ് പുറത്ത് വരുന്ന വിവരം. ഇത് സ്ഥീരികരിച്ചിട്ടില്ല.
മൃതദേഹം തിരുരങ്ങാടി താലൂക്ക് ആശുപത്രിയിൽ.
പിതാവ് : മുസ്തഫ
മാതാവ് : ഷെരീഫ
സഹോദരൻ : മുഹമ്മദ് മുഷ്‌റഫ്
Follow us on :
Tags:
More in Related News
Please select your location.