Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉന്നത വിജയികളെ അനുമോദിച്ചു.

30 Jun 2025 13:01 IST

UNNICHEKKU .M

Share News :


 കോഴിക്കോട് : എസ്എൽ സി, പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ്സുകൾ നേടിയ വിദ്യാർത്ഥികളെ കുന്ദമംഗലം ഇൻസ്പയറിംങ്ങ് - 2025 അനുമോദിച്ചു. അഡ്വ.ടി സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു പ്രശസ്ത ഗായകൻ ഷാഫി കൊല്ലം  മുഖ്യാതിഥി ആയിരുന്നു . ജില്ല പഞ്ചായത്ത് അംഗം  എം . ധനീഷ്ലാൽ അധ്യക്ഷത വഹിച്ചു . ടി. പി . വിനോദ് , അരിയിൽ മൊയ്തീൻ ഹാജി , ടി . ചക്രായുദ്ധൻ , വി. ടി ശ്രീനിവാസൻ ,അൻവർ സാദത്ത് , എൻ . വിനോദ് കുമാർ , വിനോദ് പടനിലം , എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം കെ കെ സി നൗഷാദ് സ്വാഗതം പറഞ്ഞു.   ശാഫി കൊല്ലം തന്റെ ആൽബത്തിലെ ഏതാനും ഗാനങ്ങളും ആലപിച്ചു .

Follow us on :

More in Related News