Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അധ്യാപിക കുഴഞ്ഞ് വീണ് മരിച്ചു

05 May 2024 23:45 IST

- Preyesh kumar

Share News :

ആയഞ്ചേരി: കടമേരി എം.യു.പി സ്കൂൾ അധ്യാപിക മാഷിദ ടീച്ചർ (32) കുഴഞ്ഞ്‌ വീണു മരിച്ചു.

വീട്ടിൽ കുഴഞ്ഞുവീണ മാഷിദയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കടമേരി- കാമിച്ചേരി ചാലിൽ കളത്തിൽ മജീദിൻ്റെയും ശരീഫയുടെയും മകളാണ്. ഭർത്താവ്: ആടക്കണ്ടി നസീർ (ബെഹ്റൻ) .

മക്കൾ: നജഫാത്തിമ (ആർ.എ.സി ഹൈസ്കൂൾ വിദ്യാർത്ഥി), ഹൈറിൻ, നൂറിൻ .സഹോദരങ്ങൾ: ആബിദ (വാണിമേൽ), അസ്മിന ( പള്ളിയത്ത് ) , മുഹമ്മദ് അമീൻ.

Follow us on :

Tags:

More in Related News