Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Aug 2025 20:01 IST
Share News :
16 കോടി 63 ലക്ഷം രൂപ ചെലവിൽ ആധുനിക രീതിയിൽ നവീകരിച്ച നന്തിക്കര - മാപ്രാണം റോഡ് നാടിന് സമർപ്പിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി റോഡിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിച്ചു കെ കെ രാമചന്ദ്രൻ എംഎൽഎ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപ് തുടങ്ങിയവർ സംസാരിച്ചു. യൂട്ടിലിറ്റി ഷിഫ്റ്റിംഗ്, ഡ്രൈനേജ് നിർമാണം, ബിഎംബിസി ടാറിങ് എന്നീ പ്രവൃത്തികളോടെയാണ് റോഡിൻ്റെ നവീകരണം പൂർത്തിയാക്കിയത്
Follow us on :
Tags:
More in Related News
Please select your location.