Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Nov 2024 23:21 IST
Share News :
വൈക്കം: മറവൻതുരുത്തിൽ റോഡ് പണിക്കിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഇടവട്ടത്താണ് സംഭവം. വല്ലകം പടിഞ്ഞാറെക്കര പുത്തൻതറ (പാണാട്ട്) വീട്ടിൽ സോമൻ(60) ആണ് മരിച്ചത്. കുഴഞ്ഞ് വീണ ഇയാളെ തൊഴിലാളികളും മറ്റും ചേർന്ന് ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയോലപ്പറമ്പ് പോലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ - സരോജ.
Follow us on :
Tags:
More in Related News
Please select your location.