Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മെഴുകുതിരിയിൽ നിന്ന് തീപിടിച്ച് ചികിത്സലായിരുന്നു വീട്ടമ്മ മരിച്ചു

28 Nov 2024 10:36 IST

WILSON MECHERY

Share News :

മാള പള്ളിപ്പുറം: ദൈവാലയത്തിൽ പ്രാർത്ഥനയ്ക്കിടെ

മെഴുകുതിരിയിൽ നിന്ന് തീപിടിച്ച് ചികിത്സലായിരുന്ന വീട്ടമ്മ മരിച്ചു  മാള പള്ളിപ്പുറം കാച്ചപ്പിള്ളി പരേതനായ മത്തായിയുടെ ഭാര്യ സിസിലി( 74 ) ആണ്.ഇന്ന് മരിച്ചത് . സംസ്കാരം ഇന്ന് വൈകിട്ട് 4 30ന് പുളിപ്പറമ്പ് ലിറ്റിൽ ഫ്ലവർ പള്ളിയിൽ.

Follow us on :

More in Related News