Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വീട്ടു കിണർ ഇടിഞ്ഞു വീണു.

16 Jul 2024 18:52 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : അതിശക്ത

മായ മഴയിൽ വീട്ടുകിണർ ഇടിഞ്ഞു.

തോട്ടക്കര മാത്തൂർ മനക്കു സമീപം ആശീർവാദിൽ ആർ കെ നായരുടെ വീട്ടു കിണറാണ് ഇടിഞ്ഞു വീണത്. ഇന്ന് രാവിലെ 6.30 യോടെയായിരു ന്നു സംഭവം . പന്ത്രണ്ടു വർഷം പഴക്കമുള്ളതാ

ണ് അടുക്കളയോട് ചേർന്ന കിണർ . സംഭവ സമയത്ത് വീട്ടു

ടമ പുറത്ത് നിൽക്കുക

യായിരുന്നു . വാഹന ത്തിൽ നിന്നും കല്ല് ഇറക്കും പോലെയുള്ള

ശബ്ദത്തോടെ പൊടു

ന്നനെയാണ് കിണർ ഇടിഞ്ഞതെന്ന് ആർ കെ നായർ പറഞ്ഞു.

Follow us on :

More in Related News