Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുഴഞ്ഞ് വീണ് മരിച്ചു.

05 May 2024 18:02 IST

- Jithu Vijay

Share News :


പരപ്പനങ്ങാടി : ഉള്ളണം സ്വദേശി മാളിയേക്കൽ അബുബക്കർ (69) കുഴഞ്ഞു വീണു മരിച്ചു. സംസ്കാരം നാളെ (തിങ്കൾ) കോട്ടായി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ഭാര്യ: ഫാത്തിമ.

മക്കൾ: മുഹമ്മദ് ഷമീം സൗദി, ശാഹിദ, 

സെമീറ ദുബായ് 

മരുമക്കൾ : സക്കീന, സലീം, ഹാഷിം സഹോദരങ്ങൾ : മൊയ്‌ദീൻ കോയ, 

ഹംസ പരപ്പനങ്ങാടി സഹകരണ ബാങ്ക് ഡയറക്ടർ, അബ്ദു സലാം, അയിഷാബീവി,

സഫിയ, ഹഫസ.

Follow us on :

Tags:

More in Related News