Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലയൂര്‍ ശ്രീചെഞ്ചേരി ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷം ഭക്തിസാന്ദ്രമായി

30 Apr 2026 17:48 IST

MUKUNDAN

Share News :

ചാവക്കാട്:പാലയൂര്‍ ശ്രീചെഞ്ചേരി ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷം ഭക്തിസാന്ദ്രമായി നടന്നു.രാവിലെ മുതൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും കലശാട്ടം എന്നിവയും നടന്നു.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്‌ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി. 

Follow us on :

More in Related News