Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സം​സ്കൃ​തി വ​നി​താ​വേ​ദി​ മെഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ്‌ സം​ഘ​ടി​പ്പി​ച്ചു.

18 May 2025 03:20 IST

ISMAYIL THENINGAL

Share News :

ദോ​ഹ: സം​സ്കൃ​തി വ​നി​താ​വേ​ദി​യും ഏ​ഷ്യ​ൻ മെ​ഡി​ക്ക​ൽ സെ​ന്റ​റും സം​യു​ക്ത​മാ​യി മെ​ഡി​ക്ക​ൽ ക്യാ​മ്പ്‌ സം​ഘ​ടി​പ്പി​ച്ചു.ഐ.​സി.​ബി.​എ​ഫ് മാ​നേ​ജി​ങ് ക​മ്മി​റ്റി മെം​ബ​ർ മി​നി സി​ബി ക്യാ​മ്പ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്കൃ​തി വ​നി​താ വേ​ദി പ്ര​സി​ഡ​ന്റ്‌ അ​നി​താ ശ്രീ​നാ​ഥ്‌ ചടങ്ങിൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 

 

ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ഡോ. ​ഷൈ​ല​ജ പ​ള്ളി​പു​റ​ത്ത്‌, ഡ​ർ​മ​റ്റോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ഡോ. ​അ​ൽ​ഫോ​ൺ​സ മാ​ത്യു എ​ന്നി​വ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ ന​ട​ത്തി. 

സം​സ്കൃ​തി വൈ​സ്‌ പ്ര​സി​ഡ​ന്റ്‌ സു​നീ​തി സു​നി​ൽ, ജോ​യ​ന്റ്‌ സെ​ക്ര​ട്ട​റി അ​ർ​ച്ച​ന ഓ​മ​ന​കു​ട്ട​ൻ എ​ന്നി​വ​ർ ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു. സം​സ്കൃ​തി സെ​ക്ര​ട്ട​റി ഷം​സീ​ർ അ​രി​കു​ളം, വൈ​സ് പ്ര​സി​ഡ​ന്റ്‌ എ​സ്.​ജി. നി​തി​ൻ, സം​സ്കൃ​തി സോ​ഷ്യ​ൽ സ​ർ​വി​സ്‌ ക​ൺ​വീ​ന​ർ സ​ന്തോ​ഷ്‌ ഒ.​കെ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. സം​സ്കൃ​തി വ​നി​താ​വേ​ദി സെ​ക്ര​ട്ട​റി ജെ​സി​ത ചി​ന്ദു​രാ​ജ് സ്വാ​ഗ​ത​വും ജോ​യ​ന്റ്‌ സെ​ക്ര​ട്ട​റി സൗ​മ്യ ര​ഞ്ജി​ത്ത്‌ ന​ന്ദി​യും പ​റ​ഞ്ഞു.


Follow us on :

More in Related News