Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നൊട്ടിയിൽ കുഞ്ഞ്യേത് നിര്യാതനായി.

21 Jul 2024 23:13 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: കൊഴുക്കല്ലൂരിലെ കോൺഗ്രസ് പ്രവർത്തകനായ താഴത്തെ നൊട്ടിയിൽ കുഞ്ഞ്യേത് (86) നിര്യാതനായി. ഭാര്യ :കദീശ പുതുക്കോട്ടുമ്മൽ. മക്കൾ :ടി.എൻ. അമ്മത് (മുസ്ലീ ലിഗ് കൊഴുക്കല്ലൂർ ശാഖാ പ്രസിഡണ്ട് ), അബ്ദുസലാം, അബ്ദുൾ റസാക്ക്, അഷ്റഫ്, (മൂന്നു പേരും ഗൾഫ് ) .മരുമക്കൾ :റംല തടത്തി കണ്ടി(ജനകീയമുക്ക്) ,ആസ്യ തെങ്ങുള്ളമലയിൽ(കീഴ്പയൂർ),ബുഷ്റ പാലക്കണ്ടി ( കാരയാട്) ,സഫീറ (കടിയങ്ങാട്).

Follow us on :

Tags:

More in Related News