Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ റോഡിലേക്ക് തലകീഴായി മറിഞ്ഞു

19 Oct 2024 19:27 IST

PEERMADE NEWS

Share News :


പീരുമേട്:

വണ്ടിപ്പെരിയാറിൽ  പ്രിയദർശിനി നഗറിന് സമീപം വളവ് തിരിക്കുന്നതിനിടയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡിലേക്ക് തലകീഴായി മറിഞ്ഞു. ഇന്നലെ രാവിലെ 11 ന് ആയിരുന്നു സംഭവം.ഓട്ടോയിൽ

 ഡ്രൈവർ 62 മൈൽ സ്വദേശി കണ്ടത്തിൽ ഷാജി (52)മാത്രമാണ് ഉണ്ടായിരുന്നത്.   പിറകെ വരികയായിരുന്ന വാഹനത്തിൽ ഉള്ളവർ ഓട്ടോറിക്ഷ ഡ്രൈവറെ  രക്ഷപ്പെടുത്തി. സംഭവത്തെ തുടർന്ന് 15 മിനിറ്റോളം ഗതാഗതം തടസ്സപ്പെട്ടു . വണ്ടി പെരിയാർ പോലിസ് മേൽ നടപടി സ്വീകരിച്ചു.

Follow us on :

More in Related News