Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അധ്യാപക സഹകരണ സംഘം തെരഞ്ഞെടുപ്പ് , കെപിഎസ്ടിയു പാനലിന് ജയം

19 Sep 2024 20:19 IST

- ENLIGHT REPORTER KODAKARA

Share News :

 അധ്യാപക സഹകരണ സംഘം തെരഞ്ഞെടുപ്പ് , കെപിഎസ്ടിയു പാനലിന് ജയം


ആളൂര്‍: ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപക സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ പാനല്‍ വിജയിച്ചു .പ്രവീണ്‍ എം. കുമാര്‍ , കെ.വി.സുശീല്‍ , ബി. ബിജൂ , ജാക്‌സണ്‍ സി.വാഴപ്പിള്ളി , കെ. പ്രവീണ്‍കുമാര്‍ , ജോസ് ജോണ്‍പോള്‍ , മെല്‍വിന്‍ ഡേവിസ് , രമ കെ.മേനോന്‍ , കെ. ശ്രീദേവി , റെക്‌സി ബൈറസ് , ടി.ജെ.ശാലിനി , ആന്‍സി തോമസ് എന്നിവരാണ് തെരഞ്ഞടുക്കപ്പെട്ടത്. പ്രവീണ്‍ എം. കുമാറിനെ പ്രസിഡന്റായും കെ.വി.സുശീലിനെ വൈസ് പ്രസിഡന്റായും ഭരണസമിതി യോഗം തെരഞ്ഞെടുത്തു.


Follow us on :

More in Related News