Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Feb 2025 18:56 IST
Share News :
ഐക്കരപ്പടി : ചെറുകാവ് ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ മുതിർന്ന പൗരന്മാർക്ക് സൗജന്യമായി കട്ടിൽ വിതരണം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പികെ അബ്ദുള്ള കോയ വിതരണോത്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ കെ വി. മുരളീധരൻ, കെ ടി ഖൈറുന്നിസ, കെ ആഷിഖ്, വാർഡ് മെമ്പർമാരായ ഇ മുരളിമോഹൻ, ഫൗസിയ മൻസൂർ, ജസീന ആലുങ്ങൽ, ഫജർ കുണ്ടലക്കാടൻ,ഐ സി ഡി എസ് സൂപ്പർ വൈസർ റുബീന, ഗ്രാമ പഞ്ചായത്ത് ആർ പി.പി കെ. നൗഷാദ് അലി, കെ. മെഹബൂബ്, അങ്കണവാടി വർക്കർമാർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.