Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jul 2026 09:58 IST
Share News :
വൈക്കം: തൊട്ടിച്ചിറയിൽ പരേതനായ ചാക്കോ എബ്രഹാമിന്റെ (അവറാച്ചൻ) മകനും പ്രിയദർശിനി ബസ് ഉടമയും, വൈക്കം നഗരസഭ മുൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ആയിരുന്ന സണ്ണി എബ്രഹാം(69) നിര്യാതനായി. വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്നു പരേതൻ.
ഭാര്യ - ലൈല സണ്ണി, (പിറവം വേളയിൽ കുടുംബാംഗമാണ്). മക്കൾ - സോണി സണ്ണി
(ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വൈക്കം നഗരസഭ),അലക്സ് സണ്ണി (ജയ് ഭാരത് ഭാരത് ഗ്യാസ് ഏജൻസിസ് കുമരകം).
മരുമക്കൾ -അഡ്വ. റീനു കെ മാത്യു (കണ്ടത്തിൽ, പാലാംകടവ് ), അനീറ്റ ജോസ് (കൂന്തമറ്റത്തിൽ, ഉഴവൂർ).സംസ്കാരം നാളെ (ജൂലൈ11) ശനിയാഴ്ച വൈകിട്ട് 3.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വൈക്കം
ലിറ്റിൽ ഫ്ലവർ ചർച്ച് (നടേൽപള്ളി ) സെമിത്തേരിയിൽ .
Follow us on :
Tags:
More in Related News
Please select your location.