Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേപ്പയ്യൂരിൽ സ്റ്റുഡൻസ് മാർക്കറ്റ് തുടങ്ങി

16 May 2024 10:50 IST

Preyesh kumar

Share News :

മേപ്പയൂർ : മേപ്പയൂർ കോ- ഓപ് ടൗൺ ബേങ്ക് കൺസ്യൂമർ ഫെഡുമായി സഹകരിച്ച് മേപ്പയ്യൂരിൽ ''സ്‌റ്റുഡൻസ് മാർക്കറ്റ്' ' തുടങ്ങി.മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി .രാജൻ ഉദ്ഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് കെ.കെ. രാഘവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എം.കെ. രാമചന്ദ്രൻ , വി . മോഹനൻ, ടി. ഒ. ബാലകൃഷ്ണൻ . കെ. എം .ബാലൻ, സാവിത്രി ബാലൻ. സി.പി.പത്മിനി , കെ.എം. സത്യേന്ദ്രൻ എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി കെ.ജി.ബിജുകുമാർ സ്വാഗതവും. കെ .എം. ലിഗിത്ത് നന്ദിയും പറഞ്ഞു.

Follow us on :

More in Related News