Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 May 2026 07:44 IST
Share News :
വെള്ളരിക്കുണ്ട്: കളിപ്പാട്ടം തിരയുന്നതിനിടെ പാമ്പുകടിയേറ്റ നാലുവയസ്സുകാരി എളേരിത്തട്ട് തൊട്ടി ഉന്നതിയിലെ ഋതുചന്ദ്രയുടെ ജീവൻ രക്ഷിക്കാനായില്ല. മരണത്തോട് മല്ലടിച്ച് വെന്റിലേറ്ററിൽ തുടർന്ന ബാലിക നാടിനെ കണ്ണീരിലാഴ്ത്തി വ്യാഴാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഋതുചന്ദ്രയുടെ മൃതദേഹം വെള്ളിയാഴ്ച 11-ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം തൊട്ടിയിലെ വീട്ടിലെത്തിക്കും.
Follow us on :
More in Related News
Please select your location.