Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Oct 2025 16:59 IST
Share News :
ഗുരുവായൂർ:മേഖലയിൽ കഴിഞ്ഞ ദിവസം 6 പേർക്ക് തെരുവുനായ ആക്രമണം നേരിടേണ്ടി വന്നത് ഗുരുവായൂർ നഗരസഭ ഭരണകൂടത്തിൻ്റെ അനാസ്ഥയാണെന്നാരോപിച്ച് ബിജെപി പ്രവർത്തകർ നഗരസഭ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു.പ്രതിഷേധത്തിൻ്റെ ഭാഗമായി ബിജെപി കൗൺസിലർമാർ പ്രതീകാത്മമായി നായയുടെ പ്രതിമയും,ഫസ്റ്റ് എയ്ഡ് ബോക്സും ഓഫീസിൽ സമർപ്പിച്ചു.ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ സെക്രട്ടറി രാജൻ തറയിൽ,മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത്,ജനറൽ സെക്രട്ടറി സുജയൻ മാമ്പുളളി,കൗൺസിലർമാരായ ശോഭ ഹരിനാരായണൻ,ജ്യോതി രവീന്ദ്രനാഥ്,യുവമോർച്ച ജില്ല പ്രസിഡൻ്റ് കെ.കാളിദാസ്,മനീഷ് കുളങ്ങര,പ്രസന്നൻ വലിയപറമ്പിൽ,ദീപക് തിരുവെങ്കിടം,പ്രദീപ് പണിക്കശ്ശേരി,മനോജ് പൊന്നുപറമ്പിൽ,ബാലൻ തിരുവെങ്കിടം,കൃഷ്ണൻനളന്ദ,ഇ.യു.രാജഗോപാൽ,സുധീഷ്,പി.സി.സുരേഷ്,ദിലീപ് ഘോഷ് എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.