Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയപാത സർവീസ് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി വേണം

19 May 2026 14:08 IST

MUKUNDAN

Share News :

ചാവക്കാട്:ദേശീയപാത സർവീസ് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാഷ്ണൽ ലീഗ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.കാലവർഷം ആരംഭിച്ചാൽ വെള്ളക്കെട്ട് രുക്ഷമാകാനിടയുള്ളതിനാൽ യാത്ര ദുരിതമാകുമെന്നും വിഷയത്തിൽ നിർമ്മാണ കമ്പനിയും ദേശീയപാത അതോറിറ്റിയും നടപടി സ്വീകരിക്കണം.നസ്‌റുദ്ധീൻ മജീദ് മുഹസിൻ എടക്കഴിയൂർ,സി.ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News