Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്‌കൂൾ വിദ്യാർഥികൾക്കായി നടപ്പാക്കുന്ന നീന്തൽ പരിശീലന പദ്ധതി ‘അക്വാഫിറ്റ്’ ന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ നിർവഹിച്ചു.

05 Aug 2026 16:30 IST

Jithu Vijay

Share News :

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി സ്‌കൂൾ വിദ്യാർഥികൾക്കായി നടപ്പാക്കുന്ന നീന്തൽ പരിശീലന പദ്ധതി ‘അക്വാഫിറ്റ്’ ന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ നിർവഹിച്ചു. 

ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, സ്‌പോർട്‌സ്-യുവജനക്ഷേമ മന്ത്രി ഒ.ജെ ജനീഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിലുമായി 14000 വിദ്യാർഥികൾക്ക് പദ്ധതിയിലൂടെ നീന്തൽ പരിശീലനം നൽകും



Follow us on :

More in Related News