Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാന ജീവനക്കാരുടെ മാർച്ചും ധർണയും.

03 Sep 2024 17:02 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്

സംസ്ഥാന ജീവനക്കാർ ഒറ്റപ്പാലത്ത് മേഖലാ മാർച്ചും ധർണയും സംഘടിപ്പിച്ചു . 

ഒറ്റപ്പാലം, പട്ടാമ്പി ഏരിയ കമ്മിറ്റികൾ സംയുക്തമായാണ് മാർച്ചും ധർണയും നടത്തിയത്.

ലക്ഷ്മി തിയേറ്ററിന് സമീപത്തു നിന്നും ആരംഭിച്ച മാർച്ച്‌, കേരള ബാങ്കിന് സമീപത്തു സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ടി.ഷാജി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം

വി മനോജ് അധ്യക്ഷത വഹിച്ചു.

 ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.സുധീഷ് മോഹൻ, എം വി സുജേഷ്,

സി .ശ്രീദീപ് ,

ടി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ

ജില്ലാ ട്രഷറർ 

എം പ്രസാദ് സ്വാഗതവും, ജില്ലാ സെക്രട്ടറിയറ്റംഗം

സി.ശിവദാസ് നന്ദിയും പറഞ്ഞു.

Follow us on :

More in Related News