Tue Dec 12, 2023 10:56 PM 1ST

Location  

Sign In

SSF പതിമംഗലം സെക്ടർ സാഹിത്യോത്സവ്

21 Jul 2024 11:59 IST

enlight media

Share News :

കുന്നമംഗലം : SSF പതിമംഗലം സെക്ടർ സാഹിത്യോത്സവ്  2024 ജൂലൈ 20 ,21 എന്നീ ദിവങ്ങളിൽ നSക്കുന്നതിന്റെ ഭാഗമായി ഉദ്ഘാടന ദിവസമായ ജൂലൈ 20ന് പ്രത്യേകം സഞ്ചമാക്കിയ വേദിയിൽ സാഹിത്യോത്സവം (SYS ജില്ല സെക്രട്ടറി) മുഹമ്മദലി കിനാലൂർ ഉദ്ഘാടനം ചെയ്തു. ഹാഫിള് ഷിബിലി പ്രാർത്ഥന നടത്തി. .ഫാജിദ് മുസ്ലിയാർ (കൺവീനർ പ്രോഗ്രാം കമ്മറ്റി) സ്വാഗതം പറഞ്ഞു. മുഹമ്മദ് ഖലീൽ അസ്ഹരി (SYS സെക്ടർ പ്രസിഡണ്ട്) അദ്ധ്യക്ഷത വഹിച്ചു. .സാഹിത്യോതവ് വേദിയിൽ കേരളാ ഫോക്ലോർ പുരസ്ക്കാര ജേതാവ് കുന്നമംഗലം സി .കെ ആലിക്കുട്ടിയെ ആദരിച്ചു . നജീബ് പാലക്കൽ (ഏഴാം വാർഡ് മെമ്പർ) K KC നൗഷാദ് (എട്ടാം വാർഡ് മെമ്പർ) സലീം ഒ (മുസ്ലീം ലീഗ്‌ ജില്ലാ കൗൺസിൽ) .ഗിരീഷ്‌ CPIM പതിമംഗലം ലോക്കൽ സെക്രട്ടറി) അലിയ്യ് (INC കുന്നമംഗലം ബ്ലോക്ക് ജനറൽ സെക്രട്ടറി) CK ചന്ദ്രൻ (BJP കുന്നമംഗലം മണ്ഡലം ട്രഷറർ) M ബാബുമോൻ (വ്യാപാര വ്യവസായ സമിതി ജില്ലാ വൈസ് പ്രസിഡണ്ട്) ഷുഹൈബ് പൊന്നകം. ഷുഹൈബ് മദനി (SYS ZONE ജനറൽ സെക്രട്ടറി) എന്നിവർ ആശംസാ പ്രഭാഷണം നടത്തി .T P അജ്മൽ (SSF ഡിവിഷൻ സെക്രട്ടറി) നന്ദി പറഞ്ഞു. ജൂലൈ 21 ന് വിവിധ പരിപാടികളോടെ സാഹിത്യോത്സവം സമാപ്പിക്കും.

Follow us on :

More in Related News