Tue Dec 12, 2023 10:56 PM 1ST

Location  

Sign In

താഴത്തെ ഒളവിൽ ശ്രീധരൻ നിര്യാതനായി

19 Jan 2025 12:03 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: മേപ്പയ്യൂർ സർവീസ് സഹകരണ ബാങ്ക് റിട്ട. അസിസ്റ്റന്റ് സെക്രട്ടറി താഴത്തെ ഒളവിൽ ശ്രീധരൻ (63 )നിര്യാതനായി.പരേതരായ അപ്പുക്കുട്ടി നമ്പ്യാരുടേയും നാരായണി അമ്മയുടേയും മകനാണ്. ഭാര്യ:ടി. ഒ. സജിത (എച്ച് എം സി.കെ.ജി.എം. ഹയർ സെക്കണ്ടറി സ്കൂൾ ചിങ്ങപുരം ).മക്കൾ :അനഘ .എസ്(അധ്യാപിക സി.കെ.ജി.എം.എച്ച് എസ് ചിങ്ങപുരം), ആദർശ്ജിത്ത് (എഞ്ചിനീയർ ടാറ്റാ എലക്സി തിരുവനന്തപുരം ). മരുമകൻ :സൂരജ് പുതുപ്പണം (എഞ്ചിനീയർ കുവൈത്ത്). സഹോദരങ്ങൾ :ഇന്ദിര, നാരായണൻ,സുരേഷ്

Follow us on :

Tags:

More in Related News