Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൊഹാർ കെഎംസിസി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

13 Sep 2025 18:06 IST

ENLIGHT MEDIA OMAN

Share News :

സൊഹാർ: സൊഹാർ കെഎംസിസിയും ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ചേർന്നുകൊണ്ട് സൊഹാർ ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് വിഭാഗം അധികൃതരുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 

രക്ത ദാതാക്കൾക്ക് സൗജന്യമായി കാർഡിയോളജി ഡോക്‌ടർ കൺസൽട്ടേഷനും ഹൈറ്റ്,‌ വെയ്റ്റ്‌ & ബിഎംഐ, ഇസിജി, ബിപി & ഷുഗർ ചെക്കപ്പ് മുതലായ സേവനങളും ഉണ്ടായിരുന്നു. സൊഹാർ ലുലു മാൾ ഹാളിൽ നടന്ന പരിപാടിയിൽ സ്വദേശികളും വിദേശികളും ഉൾപ്പടെ നിരവധിയാളുകൾ രക്തദാനം നടത്തിയതായി സംഘാടകർ അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

Youtube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News