Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മണത്തല അയിനിപ്പുള്ളിയിൽ മീൻ പിടിക്കുന്ന കുരിത്തിയിൽ നിന്ന് മലമ്പാമ്പിനെ കണ്ടെത്തി

18 Dec 2024 14:53 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല അയിനിപ്പുള്ളി പടിഞ്ഞാറ് ഭാഗത്ത് മീൻ പിടിക്കുന്ന കുരിത്തിയിൽ നിന്നും പത്തടി നീളമുള്ള മലമ്പാമ്പിനെ കണ്ടെത്തി.നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്നേക്ക് ക്യാച്ചർ വീരാൻകുട്ടി പള്ളിപ്പറമ്പിൽ മലമ്പാമ്പിനെ പിടികൂടി കൊണ്ടുപോയി.കഴിഞ്ഞദിവസം ചാവക്കാട് നഗരസഭയുടെ മാലിന്യ ശേഖരണ ഗോഡൗണിൽ നിന്നും ഒരു മലമ്പാമ്പിനെ സ്നേക്ക് ക്യാച്ചർ വീരാൻകുട്ടി പിടികൂടിയിരുന്നു.   

  

Follow us on :

More in Related News