Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്ഐആർ ക്യാമ്പ് സംഘടിപ്പിച്ചു

19 Jan 2026 18:15 IST

MUKUNDAN

Share News :

ചാവക്കാട്:അങ്ങാടിത്താഴം മഹല്ല് ജുമുഅത്ത് പള്ളി കമ്മിറ്റിയും,ചാവക്കാട് വി ഹെല്പ് ഓൺലൈൻ സെന്റ്ററും സംയുക്ത ആഭിമുഖ്യത്തിൽ മഹല്ലിലെ ജാതി മത കക്ഷി രാഷ്ട്രീയത്തിന് അതീതമായി എസ്ഐആർ ക്യാമ്പ് സംഘടിപ്പിച്ചു.എസ്ഐആർ മായി ബന്ധപ്പെട്ട് സംശയങ്ങൾ ദൂരീകരിക്കാൻ ക്യാമ്പ് ഉപകാരംപെട്ടുവെന്ന് പ്രസിഡന്റ്‌ അബ്ദുൽ റഹ്മാൻ കളിയത്ത് പറഞ്ഞു.മഹല്ല് ജനറൽ സെക്രട്ടറിയും,കൗൺസിലറും കൂടിയായ നൗഷാദ് അഹമ്മു,എൻ.കെ.ഷംസുദ്ധീൻ,അനീഷ് പാലയൂർ,നൗഷാദ് നെടുപറമ്പിൽ, നാസർ കോനയിൽ,സാലിഹ് കാളിയത്,മുഹമ്മദുണ്ണി,ഷജീർ,ഷമീർ മോസ്കോ,കൗൺസിലർമാരായ ആരിഫ് പാലയൂർ,ആസിഫ് പാലയൂർ,ബിഎൽഒമാരായ നിഷാദ്,രാധിക,നിഷാന്ത്,ഷെറിൻ ടീച്ചർ പൊതുപ്രവർത്തകരായ സൂരജ്,മോഹൻ കുമാർ,സിയാം മാളിയേക്കൽ,ഷംസീർ മോസ്കോ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News