Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്.ഐ.സി സൂർ ഏരിയ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

28 Nov 2024 21:24 IST

Enlight News Desk

Share News :

സൂർ : സൂർ ഏരിയ കമ്മിറ്റി ദാറുൽ ഖുർആൻ മദ്റസയിൽ ബഹു. ഹാഫിള് ഇ.കെ അബൂബക്കർ സിദ്ധീഖ് മൗലവിയുടെ അധ്യക്ഷതയിൽ മുഹിയുദ്ധീൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. ആബിദ് മുസ്‌ലിയാർ സ്വാഗതവും റിയാസ് വർക്കല നന്ദിയും പറഞ്ഞു.

സമസ്ത ഇസ്‌ലാമിക് സെൻ്റർ സൂർ ഏരിയ കമ്മിറ്റി ഭാരവാഹികളായി മുഹിയുദ്ധീൻ മുസ്‌ലിയാർ കൊടുവള്ളി, അബ്ദുൽ നാസർ ദാരിമി മുണ്ടകുളം രക്ഷാധികാരികൾ, ഹാഫിള് ഇ.കെ അബൂബക്കർ സിദ്ധീഖ് എറണാകുളം പ്രസിഡൻ്റ്, ഹാഫിള് ശംസുദ്ധീൻ മൗലവി നന്തി വർക്കിംഗ് പ്രസിഡൻ്റ്, ഹാഫിള് ഫൈസൽ ഫൈസി കരേക്കാട് ജനറൽ സെക്രട്ടറി, ആബിദ് മുസ്‌ലിയാർ എറണാകുളം വർക്കിംഗ് സെക്രട്ടറി, സ്വാലിഹ് തലയാട് ഖജാഞ്ചി, ശംസുദ്ധീൻ ഹൈതമി നന്തി, അബ്ദുൽ നാസർ കണ്ണൂർ, അബ്ദുൽ ശുക്കൂർ, റിയാസ് വർക്കല, ശിഹാബ് വാളക്കുളം വൈസ് പ്രസിഡൻ്റുമാരായും ബശീർ ഫൈസി, കുരിയാട്, ശബീർ വലപ്പാട്, ശുഐബ് ഫൈസി കരുവാരകുണ്ട്, ഫൈസൽ ആലപ്പുഴ, ഖാദർ നാദാപുരം ജോ. സെക്രട്ടറിമാരായും തെരെഞ്ഞെടുത്തു.

Follow us on :

More in Related News