Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Feb 2026 01:24 IST
Share News :
സലാല: മലയാളി യുവാവിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തി.
കൊല്ലം ജില്ലക്കാരനായ വിജയകുമാർ ചന്ദ്രശേഖരനെ (52) യാണ് സലാലയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.
മസ്കറ്റിലുള്ള സ്വകാര്യ കമ്പനിയിൽ എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്നു. ജോലി ആവശ്യാർത്ഥം ഇപ്പോൾ സലാലയിലാണ് താമസം.
റോയൽ ഒമാൻ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മ്യതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയ ഓർച്ചറിയിലേക്ക് മാറ്റി.
കൂടുതൽ വിവരങ്ങൾ അറിയുന്നവർ താഴെ കാണുന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക
+968 95210987
മുഴുവൻ പേര് (വയസ്സ് അടക്കം)
ഫോട്ടോ
അഡ്രസ്സ് (വീട്ടു പേര്, സ്ഥലം)
പിതാവിന്റെ പേര്
മാതാവിന്റെ പേര്
ഭർത്താവ് / ഭാര്യയുടെ പേര്
മക്കളുടെ പേര്
സഹോദരങ്ങളുടെ പേര്
മരണപ്പെട്ട സ്ഥലം
ജോലി സംബന്ധമായ കാര്യങ്ങൾ
കബറടക്കം / സംസ്കാരം
Follow us on :
Tags:
More in Related News
Please select your location.