Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്കോസ ഖത്തർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.

26 Feb 2026 03:23 IST

ഇസ്‌മായിൽ തേനിങ്ങൽ

Share News :

ദോഹ: റമദാനോടനുബന്ധിച്ച് സർ സയ്യിദ് കോളേജ് പൂർവ്വ വിദ്യാർഥി കൂട്ടായ്മയായ

" സ്കോസ ഖത്തർ" വക്രയിലെ റോയൽ ട്രീറ്റ് റെസ്റ്റോറൻ്റിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.

പ്രസിഡൻ്റ് ഹാരിസ്.സി യുടെ അധ്യക്ഷയിൽ ചേർന്ന പരിപാടിയിൽ സുബൈർ കെ.കെ റമദാൻ സന്ദേശം കൈമാറി. പി. പി. സുബൈർ, മുനീറ ടീച്ചർ എന്നിവർ നയിച്ച ക്വിസ് മത്സര പരിപാടിയും ഉണ്ടായിരുന്നു. ജാഫർ മാമ്പിലാൻ സ്വാഗതവും , സഹദ് കാർത്തികപ്പള്ളി നന്ദിയും പറഞ്ഞു.

Follow us on :

More in Related News