Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Feb 2026 12:41 IST
Share News :
ചുണ്ടേൽ : വയനാടൻ കാപ്പിയും മറ്റനുബന്ധ കൃഷിയുമായി ബന്ധപ്പെട്ട കാർഷിക അറിവുകൾ കൃഷിക്കാരിലേക്ക് എത്തിക്കുന്നതിനു വേണ്ടിയുള്ള മാഗസിനാണ് കോഫീ ടോക്ക് '
കോഫീ ബോർഡ് ജോ. ഡയറക്ടർ കറുത്ത മണി വയനാട് പ്രിൻസിപ്പാൾ കൃഷി ഓഫീസർ രാജി വർഗീസിന് നൽകി കോഫീ ടോക്ക് പ്രകാശനം ചെയ്തു.
ബാലഗോപാൽ ഐ എ എസ് (റിട്ടയേർഡ്) ഡോ. രുദ്ര ഗൗഡ ( ഡപ്യൂട്ടി ഡയറക്ടർ, റിസേർച്ച്) ബാസവരാജ് എം ചുളക്കി ( ഡപ്യൂട്ടി ഡയറക്ടർ എക്സ്റ്റൻഷൻ) മാഗസിൻ ചീഫ് എഡിറ്റർ അലി ബ്രാൻ , എഡിറ്റർ ഷാനവാസ് എ . കെ, വയനാട് കോഫീ ഗ്രോവേ ഴ്‌സ് അസോസിയേഷൻ പ്രസിഡണ്ട് അനൂപ് പാലക്കുന്ന്, ജോയിൻ്റ് സെക്രട്ടറി മോഹൻ രവി , ട്രഷറർ ജൈനൻ ടി.ഡി. , കോഫീ മെംബർ മനോജ് നീലഗിരി
ഹരികൃഷ്ണൻ (നബാർഡ്) എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു
Follow us on :
More in Related News
Please select your location.